അരിവാൾ ചുറ്റികയിൽ മത്സരിക്കുന്നത് ഹൈറേഞ്ച് സംരക്ഷണ സമിതിക്ക് ശുഭകരമല്ല: ഡീൻ കുര്യാക്കോസ്

ഡീൻ കുര്യാക്കോസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ | Photo: Facebook / Dean Kuriakose
ഡീൻ കുര്യാക്കോസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ | Photo: Facebook / Dean Kuriakose

ടതു-വലതു മുന്നണി സ്ഥാനാർഥികൾക്ക് മാറ്റമില്ലാത്ത ഇടുക്കിയിൽ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചുകഴിഞ്ഞു. ഭൂപ്രശ്നം, പട്ടയം, വന്യജീവി സംഘർഷം മുതലായ വിഷയങ്ങൾ എല്ലാക്കാലവും തിരഞ്ഞെടുപ്പുകളിൽ പ്രതിഫലിച്ചിട്ടുണ്ട്. ഈ വിഷയങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രചാരണങ്ങളും.

വലിയ രാഷ്ട്രീയ പ്രാധാന്യം ഈ തിരഞ്ഞെടുപ്പിനുണ്ടെന്നും ഒരു മതേതര ജനാധിപത്യ സർക്കാർ അധികാരത്തിൽ വന്നില്ലെങ്കിൽ  വീണ്ടുമൊരു തിരഞ്ഞെടുപ്പ് ഉണ്ടാകുമോ എന്നുതന്നെ സംശയമാണെന്നും യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസ് പറഞ്ഞു. മണ്ഡലം നേരിടുന്ന വിഷയങ്ങളും നിലപാടും ഡീൻ മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവയ്ക്കുന്നു.

Content Highlights: dean kuriakose about lok sabha election 2024

Continue reading