ലഭിക്കുന്നത് വലിയ ജനപിന്തുണ; ചാലക്കുടിയിൽ ട്വന്റി-20 വരും - ചാർളി പോൾ

.
.

മുഴുവന്നൂർ, ഐക്കരനാട്, കുന്നത്തുനാടു പഞ്ചായത്തുകളടക്കം അഞ്ച് പഞ്ചായത്തുകൾ ഭരിക്കുന്ന പാർട്ടിയായി വളർന്നുവെന്ന ആത്മവിശ്വാസത്തോടെയാണ് ഇത്തവണ ആദ്യമായി ലോകസഭയിലേക്ക് മത്സരിക്കാനായി ട്വന്റി ട്വന്റി കളത്തിലിറങ്ങുന്നത്.  ജനങ്ങളുടെ വലിയ പ്രതീക്ഷയാണ് ട്വിന്റി ട്വന്റിക്ക് മേലുള്ളതെന്നും സമഗ്ര വികസനമാണ് മുന്നോട്ട് വെക്കുന്നതെന്നും പറയുകയാണ് ട്വന്റി ട്വന്റിയുടെ ചാലക്കുടി മണ്ഡലത്തിലെ സ്ഥാനാർഥി ചാർളി പോൾ.

Content Highlights: chalakudy twenty20 charly paul interview, loksabha election, kerala election