അമേഠിയിലും റായ്ബറേലിയിലും ആരെയാണ് പേടി

രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി| Photo: PTI
രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി| Photo: PTI

കാലങ്ങളായി നെഹ്റു കുടുംബത്തിൻ്റെ കുത്തകയായിരുന്ന അമേഠിയിലെയും റായ്ബറേലിയിലെയും സ്ഥാനാർഥികളെ തീരുമാനിക്കുന്ന കാര്യത്തിൽ കോൺഗ്രസ് മടിച്ചുനിൽക്കുന്നത് എന്തുകൊണ്ടായിരിക്കും? വയനാട് ഉൾപ്പെടുന്ന കേരളത്തിലെ പ്രചാരണം കഴിഞ്ഞിട്ടുമതി അമേഠിയിലെ സ്ഥാനാർഥിത്വ പ്രഖ്യാപനമെന്ന് പാർട്ടി നേതൃത്വം കരുതുന്നുണ്ടോ?

ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കൂടുതല്‍ വാര്‍ത്തകളും വിശേഷങ്ങളും വിലയിരുത്തലുകളും വായിക്കാം മാതൃഭൂമി സായാഹ്ന ഇ-പേപ്പറില്‍.

Content Highlights: Amethi, RaeBareli lok sabha election