പോരില്‍ തിളച്ച്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണം പുതിയദിശയിലേക്കുമാറിയ പശ്ചാത്തലത്തിലാണ് രണ്ടാംഘട്ട വോട്ടെടുപ്പിന് പോളിങ് ബൂത്തുകള്‍ സജീവമാകുന്നത്. ഹിന്ദുവിരുദ്ധ പാര്‍ട്ടിയായ കോണ്‍ഗ്രസ് മുസ്ലിംങ്ങളോടാണ് ചേര്‍ന്നുനില്‍ക്കുന്നതെന്നും അര്‍ബന്‍ നക്‌സലൈറ്റ് നയങ്ങളാണ് പാര്‍ട്ടിയെ ഭരിക്കുന്നതെന്നും വരുത്തിത്തീര്‍ക്കാനാണ് ബുധനാഴ്ചയും പ്രധാനമന്ത്രി ശ്രമിച്ചത്.
ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കൂടുതല്‍ വാര്‍ത്തകളും വിശേഷങ്ങളും വിലയിരുത്തലുകളും വായിക്കാം മാതൃഭൂമി സായാഹ്ന ഇ-പേപ്പറില്‍.
Content Highlights: BJP targets Congress over Inheritance tax