പാർട്ടി എന്നെ പടിയടച്ച് പിണ്ഡംവെച്ചു, അപമാനിച്ചു, ഒറ്റുകാരനാക്കി-എ സുരേഷ് | Interview

ഒന്നര പതിറ്റാണ്ടിലേറെക്കാലം വി.എസിന്റെ സന്തത സഹചാരി. 13 വർഷത്തോളം പാർട്ടിക്ക് പുറത്ത്. ഒടുവിൽ നീതി കിട്ടാതെ യുഡിഎഫ് ചേരിയിൽ. നൂറ് തവണ അപ്പീൽ തന്നാലും തിരിച്ചെടുക്കില്ലെന്ന എം.വി ഗോവിന്ദന്റെ പ്രസ്താവന കൂടി വന്നതോട് കൂടിയാണ് തന്റെ മുന്നിൽ മറ്റൊരു വഴിയില്ലാതെ വന്നതെന്നും മറുചേരിയിലേക്ക് പോകാൻ തീരുമാനിച്ചതെന്നും പറയുന്നു പാലക്കാട്ടെ എ സുരേഷ്. എ സുരേഷാണ് ഇത്തവണ പോൾ ടോക്കിൽ നമ്മളോടൊപ്പം.
പുറത്താവുക, തിരിച്ചുവരിക എന്നതൊക്കെ ഒരു സ്വാഭാവിക പാർട്ടി നടപടിയാണ്. പക്ഷേ താങ്കളുടെ കാര്യത്തിൽ മാത്രം തിരിച്ചുവരവ് എന്നത് എന്തുകൊണ്ടാണ് സംഭവിക്കാതിരുന്നത്. 13 വർഷത്തോളം പുറത്തു നിന്നില്ലേ?
Content Highlights: A Suresh, former VS aide, speaks on his expulsion, UDF entry, and claims of being insulted & betrayed by the party. An exclusive interview.