ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷനിൽ മലയാളം ജേണലിസം: അപേക്ഷ 20 വരെ

Representative images/ Freepik
Representative images/ Freepik

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്റെ (ഐ.ഐ.എം.സി.) കോട്ടയം കാമ്പസിൽ പി.ജി. ഡിപ്ലോമ ഇൻ മലയാളം ജേണലിസം കോഴ്‌സിലേക്ക് ജൂലായ് 20 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക്: www.iimc.gov.in | 9496989923, 8547482443.

Content Highlights: IIMC invites application for malayalam journalism