കുസാറ്റ്: ബിരുദാനന്തര കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ മേയ് 14, 15 തീയതികളില്‍

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) യുടെ വിവിധ ബിരുദാനന്തര കോഴ്സുകളിലേക്കുള്ള പൊതുപ്രവേശനപരീക്ഷ (കാറ്റ്) മേയ് 14, 15 തീയതികളില്‍ നടക്കും.
ബിരുദ കോഴ്സുകളിലേക്കുള്ള പൊതുപ്രവേശനപരീക്ഷ സി.ബി.എസ്.ഇ. പരീക്ഷയുടെ അടിസ്ഥാനത്തില്‍ പുനഃക്രമീകരിക്കും. പുതുക്കിയ പരീക്ഷാ തീയതികള്‍ പിന്നീട് അറിയിക്കും. വിവരങ്ങള്‍ക്ക്: admissions.cusat.ac.in 0484 -2577100.
Content Highlights: cusat cat entrance exam for courses will be conducted in may 14,15