ആർക്കിടെക്ചർ: മാർക്കും സ്‌കോറും പരിശോധിക്കാം

Image: Freepik
Image: Freepik

തിരുവനന്തപുരം: ആർക്കിടെക്ചർ പ്രവേശനത്തിനുള്ള യോഗ്യതാപ്പരീക്ഷയുടെ മാർക്കും നാറ്റാ സ്‌കോറും പരിശോധിക്കാം.അവസാന തീയതി: ഓഗസ്റ്റ് എട്ട്. വിവരങ്ങൾക്ക്: www.cee.kerala.gov.in

Content Highlights: NATA Score for Architecture Admission