ജെ.ഇ.ഇ മെയിന്‍; ഏപ്രിൽ സെഷന്റെ ഫലം പ്രഖ്യാപിച്ച് എന്‍.ടി.എ

പ്രതീകാത്മക ചിത്രം | Photo: Mathrubhumi Archives
പ്രതീകാത്മക ചിത്രം | Photo: Mathrubhumi Archives

ന്യൂഡൽഹി: നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.)  ജെഇഇ മെയിൻ 2024 സെഷൻ 2 ഫലങ്ങൾ പുറത്തുവിട്ടു. ഏപ്രിൽ മാസത്തിൽ നടത്തിയ പരീക്ഷയുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്.

വിദ്യാർഥികൾക്ക്http://jeemain.nta.ac.in ഔദ്യോഗിക വെബ്‌സൈറ്റ് വഴി പരീക്ഷാ ഫലം പരിശോധിക്കുവാനും സ്കോർകാർഡുകൾ ഡൗൺലോഡ് ചെയ്യാൻ കഴിയും.

Content Highlights: JEE Main Exam Result Declared