വിദൂര, ഓപ്പണ്‍ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ച് മുംബൈ സര്‍വകലാശാല

വിദൂര, ഓപ്പണ്‍ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ച് മുംബൈ സര്‍വകലാശാല. താത്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഓഗസ്റ്റ് 30 വരെ അപേക്ഷ സമര്‍പ്പിക്കാം. ബിരുദ പ്രോഗ്രാമുകളും ബിരുദാനന്തര പ്രോഗ്രാമുകളും ലഭ്യമാണ്. വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കാം: https://mu.ac.in/
Content Highlights: Distance And Open Learning Programmes from mumbai university