കുസാറ്റ് കാറ്റ്: അഡ്മിറ്റ് കാർഡ്

കൊച്ചി: കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശനപരീക്ഷ കാറ്റ് 2025 മേയ് 10, 11, 12 തീയതികളിലായി നടക്കും. അപേക്ഷകർക്ക് പ്രൊഫൈലിൽനിന്ന് അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ്ചെയ്യാം. പരീക്ഷ തുടങ്ങുന്നതിന് 90 മിനിറ്റുമുൻപേ പരീക്ഷാകേന്ദ്രത്തിൽ എത്തണം. വിവരങ്ങൾക്ക്: admissions.cusat.ac.in, ഫോൺ: 9778783191, 8848912606.
Content Highlights: CUSAT CAT 2025 Exam: May 10-12