വെറ്ററിനറി സർവകലാശാല: അപേക്ഷത്തീയതി നീട്ടി

തിരുവനന്തപുരം: കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ പി.ജി., ഡിഗ്രി, പി.ജി. ഡിപ്ലോമ, ഡിപ്ലോമ കോഴ്സുകളിലേക്ക് 2024-25 അധ്യയനവർഷത്തേക്കുള്ള പ്രവേശനത്തിനായുള്ള അപേക്ഷ ത്തീയതി ജൂലായ് 30 വരെ നീട്ടി. വിവരങ്ങൾക്ക് ഫോൺ: 0493 6209272, 209269, 209270, 9562367900, 9446994414.
Content Highlights: veterinary admissions 2024