പരീക്ഷാക്കാലമല്ലേ, വായിച്ചത് തലയില്‍ കയറുന്നില്ലേ? വഴിയുണ്ട്, സമ്മര്‍ദം കുറയ്ക്കാനും

മാര്‍ച്ച് മാസം വിദ്യാര്‍ഥികളെ സംബന്ധിച്ച് പരീക്ഷാച്ചൂടിന്റെ കാലമാണ്. പത്തിലും പന്ത്രണ്ടിലും പഠിക്കുന്നവര്‍ക്ക് അടുത്ത ഘട്ടത്തിലേക്കുള്ള ചുവടുവെപ്പ് ഇവിടെത്തുടങ്ങുകയായി. പുതിയ കാലത്ത് വിദ്യാര്‍ഥികള്‍ മാത്രമല്ല അധ്യാപകരും മാതാപിതാക്കളുമെല്ലാം പരീക്ഷാക്കാലത്ത് പഠനസമ്മര്‍ദം നേരിടുന്നുണ്ട്. പുസ്തകം നിവര്‍ത്തിവെച്ച് കണ്ണുനട്ടിരുന്നാല്‍ പരീക്ഷയില്‍ മികവ് തെളിയിക്കാനാവില്ല. ചിട്ടയായ തയ്യാറെടുപ്പും ഓര്‍മ്മശക്തിയുമാണ് അവിടെ രക്ഷകരാവുക. പരീക്ഷയെഴുത്ത് ഒരു കലയാണെന്ന് പറയുന്നപോലെ നന്നായി പഠിക്കാന്‍ അറിയുക എന്നതും ഒരു കലയാണ്. പഠനം അനായാസമാക്കാനും സമ്മര്‍ദം കുറയ്ക്കാനും നന്നായി പരീക്ഷ എഴുതാനും ഇനി പറയുന്ന കാര്യങ്ങള്‍ സഹായിക്കും
1. പഠിക്കാന്‍ പഠിക്കാം
Content Highlights: how to reduce stress among students