വലപ്പാട് ബീച്ചിൽ ഭാര്യയെയും നാലര വയസ്സുള്ള മകനെയും ഭർത്താവ് കൊലപ്പെടുത്തി

വലപ്പാട് (തൃശൂർ): വലപ്പാട് ബീച്ചിൽ ഭാര്യയെയും നാലര വയസ്സുള്ള മകനെയും ഭർത്താവ് കൊലപ്പെടുത്തി. വിസ്മയ, മകൻ ദക്ഷ് എന്നിവരാണ് മരിച്ചത്. തെക്കിനിയേടത് വിജേഷ് ആണ് ഭാര്യയെയും മകനെയും കൊലപ്പെടുത്തിയത്.
വിജേഷ് ഗുരുതരാവസ്ഥയിൽ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആണ്. മൃതദേഹങ്ങൾ വലപ്പാട് ദയ ആശുപത്രിയിലാണുള്ളത്.
Content Highlights: Wife and 4-year-old son found murdered at Valappad beach