കോഴിക്കോട്ട് ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ 43-കാരന്‍ അറസ്റ്റില്‍

മാവൂര്‍(കോഴിക്കോട്): ആറുവയസ്സുകാരിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. പാഴൂര്‍ ഇരട്ടക്കണ്ടിയില്‍ അഷ്‌കറിനെ(സുധീന്ദ്രന്‍-43)യാണ് മാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
സി.ഐ. കെ. വിനോദന്‍, എസ്.ഐ. വേണുഗോപാല്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രജീഷ്, ബിജുഷ, നിഗില, ഷറഫലി എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Content Highlights: man arrested for raping six year old girl in mavoor kozhikode