റിലയന്‍സ് ജിയോയില്‍ എന്‍ജിനിയര്‍മാര്‍ക്ക് അവസരം

കൊച്ചി: എന്‍ജിനിയര്‍മാരെ/ടെക്നീഷ്യന്മാരെ തേടി റിലയന്‍സ് ജിയോ. ഒക്ടോബര്‍ 16,17,18 തീയതികളിലായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും റിക്രൂട്ട്‌മെന്റ് നടക്കും.
ഡ്രൈവിങ് ലൈസന്‍സും ടു-വീലറും ഉണ്ടായിരിക്കണം.
വിദ്യാഭ്യാസ യോഗ്യത: പോളിടെക്നിക്, ഐടിഐ, എന്‍ജിനിയറിങ് ബിരുദം.
പ്രായപരിധി: 30 വയസ്സ്
താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് 9249095815, 7306424644 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
Content Highlights: Reliance Jio is recruiting Engineers & Technicians across Kerala.