സോണിയ ഗാന്ധിയുടെ ഓർമ്മപ്പുസ്തകത്തിന്റെ ആദ്യ കോപ്പി ഇന്ന് ഹൈബി ഈഡൻ സ്വീകരിക്കും

കൊച്ചി: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഓർമ്മപ്പുസ്തകം ‘ബിലോങ്ങിങ്: എ ജേണി ഓഫ് ലവ്’ ചൊവ്വാഴ്ച മാതൃഭൂമി ബുക്‌ സ്റ്റോറുകളിൽ എത്തും. പുസ്തകം ഹാർപ്പർ കോളിൻസ് ഇന്ത്യയാണ് പ്രസിദ്ധീകരിക്കുന്നത്. ആദ്യപ്രതി ചൊവ്വാഴ്ച രാവിലെ 10-ന് കലൂർ-കടവന്ത്ര റോഡിലുള്ള മാതൃഭൂമി ബുക് സ്റ്റോറിൽ ഹൈബി ഈഡൻ എം.പി. സ്വീകരിക്കും. പുസ്തകം മാതൃഭൂമിയുടെ കലൂർ (8590603153), കാക്കനാട് (8138904214), എയർപോർട്ട് (8590604083) ബുക്‌ സ്റ്റോറുകളിൽ ലഭ്യമാണ്.

Content Highlights: Sonia Gandhi's memoir 'Belonging: A Journey of Love' releases on Tuesday., Published by Harper Collins India., First copy to be received by MP Hibi Eden at Kaloor-Kadavanthra Mathrubhumi Book Store., Available at Mathrubhumi Book Stores in Kaloor, Kakkanad, and Airport.