കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാക്കള്‍ക്ക് മാതൃഭൂമിയുടെ ആദരം

കോഴിക്കോട്: കേന്ദ്ര- കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ നേടിയ എഴുത്തുകാരെ മാതൃഭൂമി ആദരിക്കുന്നു. കെ.പി കേശവമേനോന്‍ ഹാളില്‍ വെച്ച് വെള്ളിയാഴ്ച്ച(26.08.2022) വൈകിട്ട് അഞ്ച് മണിക്ക് നടക്കുന്ന ചടങ്ങില്‍ എം. മുകുന്ദന്‍ മുഖ്യാതിഥിയായിരിക്കും. ഇ.വി രാമകൃഷ്ണന്‍, ആര്‍.രാജശ്രീ, അജയ് പി. മങ്ങാട്, വി.എം ദേവദാസ്, സുനില്‍ ഞാളിയത്ത് എന്നിവരെയാണ് ആദരിക്കുന്നത്.
Content Highlights: M.Mukundan, R.Rajasree,V.M Devadas, R.Rajasree