ഡസ്റ്റർ സ്ട്രോങ് ഹൈബ്രിഡ് എത്തി; 29 കിലോമീറ്റർ മൈലേജ്, വില 16.99 ലക്ഷം മുതൽ

ഡസ്റ്റർ സ്ട്രോങ്ങ് ഹൈബ്രിഡ് പുറത്തിറക്കി റെനോ ഇന്ത്യ. 16.99 ലക്ഷം രൂപ (എക്സ്-ഷോറൂം) മുതലാണ് പ്രാരംഭ വില. ആഗോളതലത്തിൽ ഏറെ പ്രശംസ നേടിയ കമ്പനിയുടെ സ്ട്രോങ്ങ്-ഹൈബ്രിഡ് സാങ്കേതികവിദ്യ ഇതോടെ ആദ്യമായി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുകയാണ് റെനോ. എവൊല്യൂഷൻ (Evolution), ടെക്നോ (Techno), എമോഷൻ (Emotion) എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ പുതിയ SUV ലഭ്യമാണ്. 19.49 ലക്ഷം രൂപ വരെയാണ് ഉയർന്ന വേരിയന്റുകളുടെ വില.
Content Highlights: Renault Duster Strong Hybrid E-Tech 160 launched at a starting price of Rs 16.99 lakh (ex-showroom)., Delivers an impressive fuel efficiency of 29 kmpl., Available in three variants: Evolution, Techno, and Emotion., Top-end variant priced up to Rs 19.49 lakh., Marks the debut of Renault's globally acclaimed strong-hybrid technology in the Indian market.