ഉണക്കറബ്ബറിൽനിന്നുള്ള ഉത്പന്നനിർമാണം; പരിശീലനം

കോട്ടയം: റബ്ബർബോർഡിന്റെ കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബ്ബർ ട്രെയിനിങ്, ഉണക്കറബ്ബറിൽനിന്നുള്ള ഉത്പന്നനിർമാണത്തിൽ സെപ്റ്റംബർ 15 മുതൽ 19 വരെ പരിശീലനം നൽകും.
ഇ-മെയിൽ: training@rubberboard.org.in. വിവരങ്ങൾക്ക്: 0481-2353127, 0481-2353201
Content Highlights: Rubber Board`s training program on dry rubber product manufacturing