മാതൃഭൂമി ഡോട്ട് കോം വാലന്റൈന്‍ ദിനത്തോടനുബന്ധിച്ച് നടത്തിയ കോവിഡ് കാല പ്രണയാനുഭവ രചനാ മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു.
മാതൃഭൂമി ഡോട്ട് കോം നടത്തിയ മത്സരത്തിന് വായനക്കാരുടെ ഭാഗത്ത് നിന്ന് വലിയ പ്രതികരണമാണ് ലഭിച്ചത്. മികച്ച കുറിപ്പുകളില്‍ നിന്ന് തിരഞ്ഞെടുത്ത കെ.ആര് രാജേഷ് എഴുതിയ 'ഇനി നമ്മള് തമ്മില്‍ നേരിട്ടു കണ്ടില്ലെങ്കിലോ?' ചങ്കിലിപ്പോഴും ഒടുവില്‍ പറഞ്ഞ ആ വാക്കുകളാണ്' എന്ന അനുഭവക്കുറിപ്പാണ് സമ്മാനാര്‍ഹമായത്.