പ്രണയദിനത്തോടനുബന്ധിച്ച് മാതൃഭൂമി ഡോട്ട് കോം നടത്തിയ അനുഭവ കുറിപ്പ് മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു. 

വിഎം ബഹിയ, ഡോ. ബി ഇഫ്ത്തിഖര്‍ അഹമ്മദ് എന്നിവരാണ് മൊബൈല്‍ ഫോണ്‍ സമ്മാനമായി നേടിയ രണ്ട് വിജയികള്‍. 

ചെറുപ്പക്കാരനായ കോരന്‍ പ്രണയിച്ച് കല്ല്യാണം കഴിച്ചത് അമ്മയോളം പ്രായമുള്ള പാത്തുമ്മയെ ആണ്'

'എന്നെ തെമ്മാടിക്കുഴി കാണിക്കല്ലേ മോനേ...' ആ അമ്മയ്ക്ക് വേണ്ടി ഞാന്‍ തോല്‍വി ഏറ്റുവാങ്ങി

നൂറുകണക്കിന് കുറിപ്പുകളാണ് പ്രണയദിന മത്സരത്തിനായി ലഭിച്ചത്. ലഭിച്ച കുറിപ്പുകളില്‍ നിന്നും വായനക്കാരുടെ അഭിപ്രായം കൂടി മാനിച്ചാണ് മികച്ച രണ്ട് കുറിപ്പുകള്‍ തിരഞ്ഞെടുത്തത്.