പണമല്ല വലുത്, എനിക്കവന്റെ സ്നേഹമായിരുന്നു | നഗ്മ സുസ്മി

എന്റെ സമ്പാദ്യത്തിന്റെ നല്ലൊരു പങ്ക് ഞാന്‍ അവനായി നല്‍കി. എനിക്ക് പണമായിരുന്നില്ല ആവശ്യം. വീട്ടുകാരുപേക്ഷിച്ച എനിക്ക് താങ്ങും തണലുമാകാന്‍ ഒരു കൂട്ടായിരുന്നു. സ്നേഹത്തിനും കരുതലിനും ആഗ്രഹിക്കുന്നവരാണ് ട്രാന്‍സ് ജെന്‍ഡറുകള്‍. അവിടെ പലപ്പോഴും അവര്‍ പറ്റിക്കപ്പെടുകയും ചെയ്യുന്നു. കടലുണ്ടി സ്വദേശി നഗ്മ സുസ്മി സംസാരിക്കുന്നു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented