പ്രണയം കോറിയിട്ട് മനസില്‍ തങ്ങിനില്ക്കുന്ന ഒരു പിടി പ്രണയഗാനങ്ങള്‍. വയലിനിലൂടെ പുനരാവിഷ്കരിയ്ക്കുകയാണ് ..
അന്ന് എല്‍ കെ ജി ക്ലാസില്‍ നാടകത്തിനായി വധൂവരന്മാരായി അഭിനയിച്ചു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം വരന് ശ്രീ റാം എന്‍ ഡി എ ടെസ്റ്റ് എഴുതി ..