മത്സരത്തിനെത്തിയ രചനകൾ
love

'ഒന്നേ പറയാനുള്ളു, ഇനി എന്റെ ചലനമറ്റ ശരീരം പോലും നീ കാണാന്‍ ശ്രമിക്കരുത്'

ആദ്യം തന്നെ പറഞ്ഞു കൊള്ളട്ടെ ജീവിതത്തില്‍ സ്‌നേഹിച്ചു പോയതിന്റെ പേരില്‍ ..

love
'അച്ഛന്റെ ഒരൊറ്റ ചോദ്യത്തിനു മുന്നില്‍ അവന്‍ തളര്‍ന്നു'
valentines day breakup stories
'പുറകിലൂടെ പോയി ജനല്‍ പാളികള്‍ തുറന്നതും ആ കാഴ്ച കണ്ട് അവര്‍ ഞെട്ടി..'
valentines day breakup stories
ഞാന്‍ മുട്ടുകുത്തി നിന്ന് ആ കണ്ണിലേക്കു നോക്കി എല്ലാവരും കരഞ്ഞു കണ്ണേട്ടന്‍ എന്നെ ചേര്‍ത്തു പിടിച്ചു
breakup stories valentines day

'ആ ദിവസം ഒരിക്കലും മറക്കില്ല, സകല ദൈവങ്ങളോടും നന്ദി പറഞ്ഞ് കരഞ്ഞിട്ടുണ്ട് ഞാന്‍'

എന്റെ പ്രണയത്തിന്റെ സാക്ഷി കാലമായിരുന്നു. അവധിക്കാലത്തു മാത്രം നാടിനെ സ്‌നേഹിച്ചിരുന്ന അമ്മു എന്ന എന്നെ ഒരു നാട്ടിന്‍പുറത്തുക്കാരിയാക്കിയത് ..

abhimanyu

സഖാവേ അഭിമന്യൂ... പ്രണയമാണ് നിന്നോട് മരണത്തിലും മറക്കാത്ത പ്രണയം

അന്ന് മഹാരാജാസിന്റെ ഇടനാഴിയില്‍ വച്ച് നീ പാടിയതോര്‍ക്കുന്നുണ്ടോ...? ഇല്ല അഭിമന്യൂ.. നീയില്ലായ്മ എന്നെയാകെ മൂടിയിട്ടും നിന്നെ ..

image

അവൾ ചോദിച്ചു; ''ലോകത്തിലെ ഏറ്റവും വിശുദ്ധമായ ചുംബനമേതാണെന്നറിയുമോ?''

പ്രണയത്താല്‍ പ്രകാശിതമായ രണ്ടാത്മാവുകള്‍ മൂന്നാമതൊരാളില്ലാത്ത ഒരു പ്രപഞ്ചത്തിന്റെ നിഗൂഢ സൗന്ദര്യമുണ്ട് പ്രണയത്തിന്. ലോകം ..

ValentinesDay

പിന്നെ ഞങ്ങള്‍ക്കിടയില്‍ എന്താണ് സംഭവിച്ചത്‌

പിന്നെയെന്താണ് സംഭവിച്ചത്? വര്‍ഷങ്ങള്‍ക്കു ശേഷം മറ്റൊരു പ്രണയ ഭംഗത്തിന്റെ കനലുമായി വന്നതായിരുന്നു അവന്‍. ഇടക്കെങ്ങോ ..

ValentinesDaySpecial2019

'എക്സിബിഷന്‍ ഗ്രൗണ്ടില്‍ ചുറ്റാം, പുസ്തകമേളയില്‍ പുഴുക്കളാകാം, നീ ആണ്‍ പുഴു, ഞാന്‍ പെണ്‍ പുഴു

' And the trouble with the illusions is that you dont realise, you have them till they are shattered' അവള്‍ ആദ്യം ..

ValentinesDaySpecial

അവളെനിക്ക് അമ്മയായി, ഭ്രാന്തന്‍ സ്വപ്നങ്ങള്‍ കാണുന്ന സുഹൃത്തായി, കുശുമ്പുള്ള കാമുകിയായി

ചിലരങ്ങനെയാണു എവിടെ നിന്നോ കടന്നു വന്ന് അത് വരെ ഉള്ള ജീവിത കാഴ്ചപ്പാടിനെ എല്ലാം മാറ്റി മറച്ചു എങ്ങോട്ടോ കടന്നു പോകും ... 'മഴപ്പാടുകള്‍ ..

ValentinesDaySpecial2019

ചിത്രത്തിലെ താടിക്കാരന് കണക്കധ്യാപകന്റെ ഛായ, 'ചെ' ആണെന്ന് നീ

'എനിക്ക് നിങ്ങളെ ഇഷ്ടമാണ് . കാരണമൊന്നുമില്ല. വഴിയില്‍ തടഞ്ഞു നിര്‍ത്തില്ല. പ്രേമലേഖനമെഴുതില്ല. ഒന്നും ചെയ്യില്ല. ഒരു ബന്ധവും ..

ValentinesDayspecial2019

ബച്ചന്‍കുട്ടിയെ പ്രേമിച്ച ദീനാമ്മ

ഒന്‍പതില്‍ പഠിക്കുന്ന കാലത്താണ് എനിക്ക് പ്രേമത്തിന്റെ സൂക്കേട് തുടങ്ങുന്നത്. അന്ന് അതൊരു പ്രത്യേകതരം പ്രണയമായിരുന്നു. കറുപ്പായതുകൊണ്ട് ..

Love

ജാതകത്തിലും പൊരുത്തത്തിലുമുള്ള വിശ്വാസങ്ങള്‍ തകര്‍ത്തത് ഞങ്ങളുടെ വിശ്വാസമായിരുന്നു

'വിശ്വാസങ്ങള്‍' തകര്‍ത്ത 'വിശ്വാസം' ഞങ്ങളുടെ പ്രണയത്തിന്റെ തുടക്കം ഒരു മൊബൈല്‍കോളില്‍ ..