പ്രണയദിനാഘോഷങ്ങളില്‍ മുങ്ങി ബോളിവുഡും.. നേഹാ ധൂപിയ-അങ്കദ് ബേദി, ജനീലിയ ഡിസൂസ-റിതേഷ് ദേശ്മുഖ്, ഐശ്വര്യ റായ്- അഭിഷേക് ബച്ചന്‍, സോനം കപൂര്‍-ആനന്ദ് അഹൂജ, ബിപാഷ ബസു, കരണ്‍ ജോഹര്‍,.. അങ്ങനെ പ്രണയം പറയുന്ന ഇന്‍സ്റ്റാഗ്രാം പോസ്റ്റുകളുമായി താരങ്ങള്‍ വാലന്റൈന്‍ ദിനത്തില്‍ ആഹ്‌ളാദപരവശരാണ്..
Content Highlights : Bollywood celebrates Valentine's day