മാതൃഭൂമി ഡോട് കോമിന്റെ 'ഞാനുമെന്റാളും'  നവദമ്പതികള്‍ക്കായി നടത്തുന്ന സെല്‍ഫി മത്സരത്തില്‍ പങ്കെടുക്കൂ സമ്മാനങ്ങള്‍ നേടൂ... പങ്കെടുക്കാന്‍ ചെയ്യേണ്ടത് ഇത്രമാത്രം നിങ്ങളുടെ കല്ല്യാണ ഫോട്ടോയോടൊപ്പം അടുത്തിടെ പകര്‍ത്തിയ ഒരു സെല്‍ഫിയും താഴെ കാണുന്ന ഫോമില്‍ അപ്‌ലോഡ് ചെയ്യുക. രണ്ടു പേരുടെയും പേരും ബന്ധപ്പെടാനുള്ള മൊബൈല്‍ നമ്പറും ചേര്‍ക്കാന്‍ മറക്കരുത്... കല്ല്യാണ ഫോട്ടോയും സെല്‍ഫിയും താഴെ പ്രത്യേകമായി ഒരുക്കിയിട്ടുള്ള ഫോമില്‍ അപ്‌ലോഡ് ചെയ്യണം. വിജയിയെ നേരിട്ട് അറിയിക്കുന്നതായിരിക്കും.