ബോറടിച്ച് ത്രീഡി വരച്ച കഥ...

ഒരു കലാകാരനെ രൂപപ്പെടുത്തുന്ന ഒരുപാട് കാരണങ്ങളും സാഹചര്യങ്ങളുമുണ്ട്. എന്നാല്‍ ബോറടി കാരണം കലാകാരനായ ഒരാളെ നിങ്ങള്‍ക്കറിയാമോ..... പയ്യന്നൂര്‍ സ്വദേശിയും ബാംഗ്ലൂരില്‍ എഞ്ചിനീയറുമായ രാഹുല്‍ അങ്ങനെയൊരാളാണ്. 

കണ്ണുകളെ വിസ്മയിപ്പിക്കുന്ന ത്രീഡി ചിത്രങ്ങള്‍ വരയ്ക്കുന്നതില്‍ പ്രഗല്‍ഭനായ രാഹുലിന്റെ കഥയാണ് സൂപ്പര്‍ ടിവിയുടെ ഈ എപ്പിസോഡില്‍ ആര്‍ജെ അനുരൂപ് പറയുന്നത്.... കേള്‍ക്കാം രാഹുലിന്റെ കഥ...

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.