എന്താണ് OMKV? കഥ അതിന്റെ ഉപജ്ഞാതാവ് പറയട്ടെ

എന്താണ് OMKV? കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യല്‍ മീഡിയ നമ്മളോട് എല്ലാവരോടും ചോദിക്കുന്ന ചോദ്യമാണിത്. പലരും പല ഉത്തരങ്ങളും വിവര്‍ത്തനങ്ങളും ഒ.എം.കെ.വിക്ക് നല്‍കി വരുന്നുണ്ട്. പക്ഷെ  ആരാണ് ഇത് ആദ്യം ഉപയോഗിക്കാന്‍ തുടങ്ങിയത്. അദ്ദേഹത്തെ പലര്‍ക്കും അറിയണമില്ല. എന്നാല്‍ കഥ അതിന്റെ ഉപജ്ഞാതാവ് തന്നെ പറയട്ടെ എന്നായാലോ ? ഒഎംകെവിയെ സോഷ്യല്‍ മീഡിയക്ക് പരിജയപ്പെടുത്തിയ അശ്വന്ത് കോക്കുമായി ക്ലബ് എഫ്.എം ആര്‍.ജെ മുസാഫിര്‍ നടത്തിയ അഭിമുഖം കേള്‍ക്കാം.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.