ആദ്യ പ്രണയമോ കൂടെക്കൂട്ടിയ പ്രണയമോ മറക്കാനാവാത്ത പ്രണയനിമിഷങ്ങളോ നഷ്ടപ്രണയത്തിന്റെ ഓര്‍മകളോ.. പങ്കുവെയ്ക്കാന്‍ കൊതിക്കുന്ന ചില പ്രണയാനുഭവങ്ങള്‍ നിങ്ങളുടെ മനസ്സിലുണ്ടോ? എങ്കില്‍ അത് മാതൃഭൂമി ഡോട്ട് കോമിനോട് പങ്കുവെയ്ക്കൂ, ഈ വാലന്റൈന്‍സ് ഡേയില്‍ നിങ്ങളുടെ പ്രിയപ്പെട്ട ഓര്‍മകള്‍ ലോകമറിയട്ടെ..
അനുഭവക്കുറിപ്പുകളാണ് അയക്കേണ്ടത്. കുറിപ്പ് മലയാളത്തിലുള്ളതായിരിക്കണം. മികച്ച അനുഭവക്കുറിപ്പുകള്‍ക്ക് മാതൃഭൂമി ഡോട്ട് കോമിന്റെ വക മൊബൈല്‍ ഫോണ്‍ സമ്മാനം.
അയക്കേണ്ട വിലാസം: contest@mpp.co.in
8113822822 എന്ന വാട്‌സ് ആപ്പ് നമ്പറിലും കുറിപ്പുകള്‍ അയക്കാം.