'സ്‌കൂളില്‍ തുടങ്ങിയ പ്രണയമാണ്..ദാ ഇപ്പോഴും ഞങ്ങളിങ്ങനെ പ്രേമിക്കുന്നു..' 

പലര്‍ക്കും പറയാനുണ്ടാവും വര്‍ഷങ്ങള്‍ നീണ്ട പ്രണയാനുഭവങ്ങളെക്കുറിച്ച്. അഞ്ചോ പത്തോ പതിനഞ്ചോ വര്‍ഷം  നീണ്ടുനില്‍ക്കുന്ന പ്രണയം. നിങ്ങള്‍ക്കുമുണ്ടോ അങ്ങനെയൊരു കഥ? പറയാന്‍ താല്‍പര്യമുണ്ടെങ്കില്‍ ആ കഥകള്‍ പ്രസിദ്ധീകരിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. എഴുതൂ contest@mpp.co.in

തുറന്നുപറയാത്ത പ്രണയമോ, നഷ്ടപ്രണയമോ, വൈകിയെത്തിയ പ്രണയമോ എന്തുമാവട്ടെ, അതിര്‍ത്തികളില്ലാത്ത പ്രണയത്തെക്കുറിച്ചുളള നിങ്ങളുടെ അനുഭവക്കുറിപ്പുകളും ഞങ്ങള്‍ക്കയക്കൂ. മികച്ച കുറിപ്പുകള്‍ക്ക് സമ്മാനം ഉറപ്പ്.