ബാബു
ഉളിക്കല്‍: കോളിത്തട്ട് മട്ടിണിയിലെ പുതുശ്ശേരില്‍ പുത്തന്‍പുരക്കല്‍ ബാബു (വര്‍ഗീസ്-49) ഷോക്കേറ്റ് മരിച്ചു. വീരാജ്പേട്ട മല്ലംമട്ടി ആശ്രമം തോട്ടത്തില്‍ കുരുമുളക് പറിക്കുന്നതിനായി മരത്തില്‍ ഏണി ചാരുന്നതിനിടെ വൈദ്യുതക്കമ്പിയില്‍ തട്ടിയാണ് അപകടമുണ്ടായത്. ഭാര്യ: മോളി. മക്കള്‍: ബിബിന്‍, ഐശ്വര്യ. ശവസംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് അറബി സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍.