രഞ്ഞ് കണ്ണീരൊലിപ്പിച്ച് ഉള്ളിയരിയുന്നയാളുകളെയും അതിവേഗത്തില്‍ ഉള്ളിയരിയുന്നവരേയും നമ്മള്‍ കണ്ടിട്ടുണ്ട്. പ്രൊഫഷണല്‍ പാചകക്കാരായ ആളുകള്‍ ഉള്ളിയെന്നല്ല എല്ലാ പച്ചക്കറികളും അരിയുന്നത് പ്രത്യേക വൈദഗദ്ധ്യത്തോടെയാണ്‌. ഇവിടെയിതാ ഇന്നുവരെ കാണാത്തൊരു ഉള്ളിയരിയല്‍ രീതി. 20 കിലോ ഉള്ളി നിമിഷങ്ങള്‍ക്കുള്ളിലാണ് ഇയാള്‍ ഇരിഞ്ഞ് തീര്‍ക്കുന്നത്. വീഡിയോ കണ്ടു നോക്കൂ...