കണ്ടു നില്‍ക്കുന്നവരെ ത്രസിപ്പിക്കുന്ന രീതിയിലുള്ള ചായ അടിയും, പൊറോട്ട അടിയും, ദോശ ചുടലും ഒക്കെ നമ്മള്‍ ഇതിനു മുമ്പും കണ്ടിട്ടുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ഒരു വിളമ്പല്‍ ആദ്യമായിട്ടായിരിക്കും. 

കെട്ടിട നിര്‍മാണത്തിന് ഉപയോഗിക്കുന്ന സാമഗ്രികള്‍ കൊണ്ട് ആഹാരം വിളമ്പുന്നത് കണ്ടിട്ടുണ്ടോ നിങ്ങള്‍... എന്നാലിതാ കണ്ടോളൂ...