പ്രതിയെ വല വീശി പിടിക്കുന്ന പോലീസ് എന്നു കേട്ടിട്ടല്ലേ ഉള്ളൂ... എന്നാലിതാ അത് യാഥാര്‍ത്ഥ്യമാക്കിയ പോലീസിനെ കണ്ടോളൂ... 

കയ്യില്‍ കത്തിയുമായി പോലീസിനെ അടുക്കാന്‍ സമ്മതിക്കാതെ അഭ്യാസം കാണിക്കുന്ന പ്രതിയെ ഒടുക്കം വല വീശിയാണ് പോലീസ് പിടിക്കുന്നത്.