മൈക്കിള്‍ ജാക്‌സന്റെ പാട്ടുകളില്‍ പലതും ഭൂരിഭാഗം പേരും കണ്ടിട്ടുണ്ടാകും. എന്നാല്‍ ജാക്‌സന്റെ ആരാധകര്‍ പോലും ഒരു പക്ഷെ കണ്ടിട്ടുണ്ടാവാനിടയില്ലാത്ത ഒരു ഗാനമാണ് താഴെ. 

ചേക്കേറാന്‍ ഒരു ചില്ല എന്ന ചിത്രത്തില്‍ ജഗതി ശ്രീകുമാര്‍ പാടി ഹിറ്റാക്കിയ കോമഡി ഗാനത്തിന്റെ റീമിക്‌സ് പതിപ്പും മൈക്കിള്‍ ജാക്‌സന്റെ വീഡിയോയും ചേര്‍ത്തുണ്ടാക്കിയ ഒരു തകര്‍പ്പന്‍ വീഡിയോ ആണിത്. ഒന്നു കണ്ടു നോക്കൂ.