പപ്പാ എനിക്ക് കുഞ്ഞിനെ കുഞ്ഞിനെ വേണമെന്ന് വാശിപ്പിടിച്ച് കരയുന്ന കുട്ടിയുടെ വീഡിയോ വൈറലാകുന്നു.  കിരണ്‍ എന്നയാളാണ്  കുഞ്ഞിനെ വേണമെന്ന് വാശിപിടിച്ചു കരയുന്ന മകളുടെ വീഡിയോ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തത്.  ഷെയര്‍ ചെയ്ത് നിമിഷങ്ങള്‍ക്കകം വീഡിയോ വൈറലായി. എന്തിനാണ് കുഞ്ഞിനെയെന്നും എങ്ങനെ വളത്തുമെന്നുമൊക്കെയുള്ള അച്ഛന്റെ ചോദ്യത്തിന്  മകള്‍ക്ക് കൃത്യമായ ഉത്തരവുമുണ്ട്...

 അച്ഛനും മകളും തമ്മിലുള്ള രസകരാമായ സംഭാഷണം കണ്ടോളു...