എല്ലാവരും കബാലിയിലെ മാസ് ഡയലോഗ് ഡബ്‌സ്മാഷ് ചെയ്തു കലക്കുമ്പോള്‍ ഇവിടെയൊരാള്‍ കബാലി സ്‌റ്റൈലില്‍ തന്റെ സ്‌റ്റൈല്‍ കൂടി ചേര്‍ത്ത് കലക്കുകയാണ്.