shama"യേ മേരി ലൈഫ് ഹെ" എന്ന ഹിന്ദി പരമ്പരയിലൂടെ മലയാളി ടെലിവിഷന്‍ പ്രേക്ഷകര്‍ക്കും ഏറെ പരിചിതയാണ് ബോളിവുഡ് താരം ഷാമ സിക്കന്ദര്‍.

ഇടത്തരം ഗുജറാത്തി കുടുംബത്തില്‍ നിന്നുള്ള പൂജ എന്ന പെണ്‍കുട്ടിയുടെ വേഷമായിരുന്നു പരമ്പരയില്‍ ഷാമയുടെത്.

ആഫ്രിക്കന്‍ തീരനഗരമായ കേപ്ടൗണില്‍ അവധി ആഘോഷത്തിലാണ് ഇപ്പോള്‍ ഷാമ. അവിടെ നിന്നുള്ള ചിത്രങ്ങളും ഷാമ ആരാധകരുമായ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കു വയ്ക്കുന്നുണ്ട്.

ആമിര്‍ഖാന്‍ ചിത്രമായ മന്‍, ഫര്‍ദീന്‍ ഖാനോടൊപ്പം പ്രേം അഗ്ഗന്‍, ധൂം ധഡ്ക തുടങ്ങിയ ചിത്രങ്ങളിലും ഷാമ അഭിനയിച്ചിട്ടുണ്ട്. 

ഷാമയുടെ വെക്കേഷന്‍ ചിത്രങ്ങളിലൂടെ 

 

One more from the night❤🍻👄🎉🎊 #newyearsnight #shimmybeachclub #happynewyear

A photo posted by Shama Sikander (@shamasikander) on

 

Next holiday destination - Cape Town😎😎😎 #holidays #destination #capetown #travel #newyear

A photo posted by Shama Sikander (@shamasikander) on

ഫോട്ടോ: ഇന്‍സ്റ്റഗ്രാം/ ഷാമ സിക്കന്ദര്‍