അതിജീവനത്തിന്റെ പുഞ്ചിരികള്‍
March 8, 2019, 08:52 PM IST
ജീവിതം പോരാടാനുള്ളതാണ്, അത് സാഹചര്യങ്ങളോടായാലും, രോഗങ്ങളോടായാലും..പ്രതിസന്ധികളെ തരണം ചെയ്ത് ജീവിതത്തെ നോക്കി പുഞ്ചിരിക്കുന്ന ചില മുഖങ്ങളിതാ..