HER Life   |   Looks   |   Outlooks

SHE Redefined   |   Redesigned  |   Reinvented

അവള്‍
മാറുകയാണ്
ജീവിതം   |   കാഴ്ച   |   കാഴ്ചപ്പാടുകള്‍

പുതുവൈപ്പിനിലെ സൂപ്പര്‍ഡാന്‍സേഴ്‌സ്

പാട്ടിനൊപ്പം സ്വയംമറന്ന് താളംചവിട്ടുന്ന ഇവരെ കണ്ടാല്‍ കാലം പോലും നാണിച്ചുപോകും. അത്ര ചുറുചുറുക്കും ആവേശവുമാണ് കൊച്ചി പുതുവൈപ്പിലെ ഈ പെണ്‍കൂട്ടത്തിന്. 61 വയസാണ് ഗ്രൂപ്പിലെ ഏറ്റവും ഇളയ അംഗത്തിന് പ്രായം. മുതിര്‍ന്ന അംഗം സെലിന് 79ഉം. 71കാരി ചന്ദ്രവല്ലിയാണ് ടീം ലീഡര്‍. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ചന്ദ്രവല്ലിയുടെ നേതൃത്വത്തില്‍ ആരംഭിച്ച വനിതാ വയോജന സംഘത്തിന്റെ കലാസംഘത്തിന് ഇന്ന് കൈനിറയെ പരിപാടികളുമുണ്ട്. ആക്ഷന്‍ സോങും ഒപ്പനയും മുതല്‍ സിനിമാറ്റിക് ഡാന്‍സും സ്‌കിറ്റും വരെ അവതരിപ്പിക്കും ഈ മിടുക്കിക്കൂട്ടം

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented