വീട്ടില്‍ കള്ളം പറഞ്ഞിട്ടാണ് ആദ്യത്തെ യാത്ര പോയത്..

യാത്രകള്‍ പോകാന്‍ ആഗ്രഹിക്കുന്ന മലയാളി പെണ്‍കുട്ടികള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന പേരാണ് സജ്‌ന അലി എന്നത്. ഏകാന്തയാത്രകളിലൂടെ തുറിച്ചു നോട്ടങ്ങളുടേയും ഒറ്റയ്ക്കുള്ള യാത്രകളുടെ ഭയങ്ങളേയും വിരട്ടി ഓടിച്ചവള്‍. പെണ്‍കുട്ടികള്‍ കൂട്ടമായേ യാത്ര ചെയ്യാവൂ, അല്ലെങ്കില്‍ അപകടമാണ്, ഒരാണ്‍കുട്ടിയെങ്കിലും കൂടെയില്ലാതെ ദൂരെസ്ഥലങ്ങളിലേക്ക് പോകരുത് തുടങ്ങിയ നരച്ച ഉപദേശങ്ങളെ നാലായി മടക്കി പെട്ടിയില്‍ വച്ച് ആ പെട്ടി വീട്ടില്‍ പൂട്ടിവെച്ച് നാടുകാണാനിറങ്ങിയവള്‍... സജ്‌ന. എഴുത്തുകാരി എന്ന നിലയിലും പേരെടുത്ത സജ്‌ന അലിയുമായുള്ള സംസാരം നിങ്ങളെക്കൊണ്ടും ഒരു യാത്രയ്ക്കുള്ള പെട്ടി എടുപ്പിച്ചേക്കാം. 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.