ആംബുലൻസിന്റെ ഡ്രൈവർ, സേവനത്തിന്റെയും

റുവർഷം  മുൻപ് അപ്രതീക്ഷിതമായാണ്  മറിയാമ്മ ആംബുലൻസിന്റെ വളയം പിടിക്കുന്നത്, ഒരു പകരക്കാരിയായി.  പക്ഷേ ഇന്ന്  കോഴിക്കോട്ടെ ഏക വനിതാ ആംബുലൻസ് ഡ്രൈവറാണിവർ. രാത്രി-പകൽ വ്യത്യാസങ്ങളില്ലാതെ നഗരത്തിലേക്കും മലയോരത്തുമെല്ലാം എത്രയോ പേരുടെ ജീവനും കൊണ്ട് കുതിച്ചോടുന്ന തിരുവമ്പാടിക്കാരി. ചെറുപ്പത്തിലേ വാഹനങ്ങളുടെ വേഗത്തെ കീഴക്കിയതിനാൽ അന്ന്  ആംബുലൻസിന്റെ വളയത്തിൽ കൈകൾ തൊടുമ്പോൾ    വിറച്ചില്ലെന്ന് മറിയാമ്മ പറയുന്നു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.