പൊതുവിടത്തിലെ സ്ത്രീ - കെ.കെ.രമ

സജീവ രാഷ്ട്രീയത്തിന്റെ ആറു വര്‍ഷങ്ങള്‍. പ്രതിസന്ധികളില്‍ തളര്‍ന്നുപോകാതെ സ്വന്തം രാഷ്ട്രീയ നിലപാടുകള്‍ ഉറക്കെ പ്രഖ്യാപിച്ച് തന്റെ ശരികള്‍ക്ക് വേണ്ടി നിവര്‍ന്നുനിന്ന മനക്കരുത്തിന്റെ പ്രതീകം, കെ.കെ.രമ. ഒറ്റപ്പെടലിന്റെയും പരിഹാസത്തിന്റെയും ചുരുക്കം ചില അംഗീകാരങ്ങളുടെയും അടുത്തിടെ വന്ന സൈബര്‍ ആക്രമണങ്ങളുടെയും പശ്ചാത്തലത്തില്‍ പൊതു ഇടത്തിലെ സ്ത്രീ അനുഭവങ്ങളെ കുറിച്ച് കെ.കെ.രമ സംസാരിക്കുന്നു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.