ഞങ്ങടേതുമാത്രമായ ചില നിമിഷങ്ങളിൽ,
ആരുമറിയാതെ ഞങ്ങൾ പൂത്തുലയും,
സ്വപ്നം കാണും..തനിച്ചിരുന്ന് വർത്താനം പറയും..
വെറുതെ ചിരിക്കും.. പിന്നെ കുത്തിക്കുറിയ്ക്കും..
മാതൃഭൂമിയിലെ പെൺമനസ്സിന്റെ കെട്ടുപൊട്ടിയ തോന്നലുകൾ
ഇവരാണ് ഞങ്ങടെ പ്രചോദനം
ഇവരിലൂടെ ഞങ്ങൾ കാണുന്നത്
മാറ്റത്തിന്റെ വലിയ ആകാശങ്ങൾ
ഇവരിൽ നിങ്ങളെ സ്വാധീനിച്ചതാര് ?