നിങ്ങളുടെ ജീവിതത്തില്‍ ഏതെങ്കിലും സ്ത്രീകള്‍ ആഴത്തില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടോ.. അവരോടുള്ള നന്ദിയും സ്‌നേഹവും അര്‍പ്പിക്കാം ഇവിടെ.