പ്രണയം, ബ്രേക്കപ്പ്, ബോഡി ഷെയിമിങ്, സ്വവര്‍ഗാനുരാഗം... ഓരോ വിഷയങ്ങളിലും കൃത്യമായ മറുപടികളുണ്ട് ഇന്നത്തെ പെണ്‍കുട്ടികള്‍ക്ക്... ഈ വനിതാദിനത്തില്‍ നിലപാടുകള്‍ ഉറക്കെ വിളിച്ചുപറയുകയാണ് ഈ യുവതലമുറ....