കൊറോണയുടെ രണ്ടാം വരവിൽ ആളുകൾ വെന്തുനീറുകയാണ്. ആരോഗ്യപ്രവർത്തകരും പോലീസുകാരുമടക്കമുള്ള മുൻനിര പോരാളികൾ കൊറോണക്കെതിരെ യുദ്ധം ചെയ്യുന്ന തിരക്കിലാണ്. അവരിൽ പലരും അമ്മമാരാണ്. വീട്ടിൽ കുഞ്ഞുങ്ങൾ കാത്തിരിക്കുന്നവർ. നിങ്ങളുടെ ജീവനുവേണ്ടി പ്രാർത്ഥിക്കുന്ന, പ്രവർത്തിക്കുന്ന കോടികണക്കിന് അമ്മമാർക്കുവേണ്ടി മക്കളായ നമ്മൾ സ്വയം സംരക്ഷിക്കുക. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുക... ഈ മാതൃദിനത്തിൽ അമ്മമാർക്ക് നൽകാവുന്ന ഏറ്റവും നല്ല സമ്മാനം

വര, ആശയം- ബാലു
ശബ്ദം നൽകിയത്- മഞ്ജുള മാല