സ്നേഹം മാത്രം... 
മാനമൊന്നിടറിയാൽ അറിയുമാ മനസ്സ്.....
നമ്മുടെ ചിരിയിലും വേദനയിലും.. അലിയാനും പിടയാനും.. പകരം വെക്കാനില്ലാത്ത സ്ഥാനം...     "അമ്മ"...
ഒരു ദിനം പോര, ഒരു യുഗം തന്നെ വേണം ആ സ്നേഹം മനസ്സിലാക്കാൻ.... മനസ്സിലാക്കി വരുമ്പോഴേക്കും ഒരുപക്ഷേ,..  വൈകിപ്പോയെന്നു വരാം...
ഈ മാതൃദിനത്തിൽ എല്ലാ അമ്മ മാർക്കും വേണ്ടി ഞങ്ങൾ ഒരുക്കുന്ന ഒരു കുഞ്ഞു മ്യൂസിക്കൽ ആൽബം... " തായ് മടി "

കാല്പനികത തുളുമ്പുന്ന തമിഴ് ഭാഷയിൽ... ഇമ്പമാർന്ന ഈണത്തിൽ ഇത്തവണത്തെ മാതൃ ദിനത്തിൽ " തായ് മടി " 
അമ്മയുടെ മടിത്തട്ടിൽ... സുരക്ഷിതരായിരുന്ന സുന്ദര കാലത്തെ... ഗൃഹാതുരയുടെ കൂട്ടുപിടിച്ചു.... അവതരിപ്പിച്ചിരിക്കുന്നു. 

Content Highlights: Mother's Day 2021, HAIMADI | Tamil Music Video, Women