ലോക്ഡൗണ്‍ കാലത്ത് മാതൃദിനത്തില്‍ അമ്മയ്‌ക്കൊരു സര്‍പ്രൈസ് സമ്മാനം നല്‍കിയാലോ. അമ്മയ്ക്കിഷ്ടപ്പെട്ട ഭക്ഷണം പാകം ചെയ്ത് നല്കുകയോ സ്വന്തമായി വരച്ചുണ്ടാക്കിയ ചിത്രമോ, പൂച്ചെണ്ടോ.. എന്തും നല്‍കാം. സമ്മാനം നല്‍കുന്ന വീഡിയോ മാതൃഭൂമി ഡോട്ട് കോമിന്റെ മാതൃദിന പേജില്‍ അപ്‌ലോഡ് ചെയ്യൂ. വീഡിയോകള്‍ക്ക് 30 സെക്കന്‍ഡില്‍ കൂടുതല്‍ ദൈര്‍ഘ്യം പാടില്ല. 25 Mb യില്‍ കൂടാത്ത വീഡിയോകളായിരിക്കണം. മികച്ച വീഡിയോകള്‍ക്ക് സമ്മാനവുമുണ്ട്.

Content Highlights: Mother's day 2020 surprise gift for mom contest